സന്തോഷ് ട്രോഫി - കേരളം ടീമിന് ആഘോഷമൊരുക്കി സർക്കാർ | Oneindia Malayalam

2018-04-02 14

പതിനാല് വർഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ച കേരള ടീമിന് ഗംഭീര സ്വീകരണമൊരുക്കി സർക്കാർ. ഏപ്രിൽ ആറിനാണ് കേരള ടീം അംഗങ്ങൾക്ക് സ്വീകരണമൊരുക്കുക. അന്നേ ദിവസം വിജയദിനമായി ആഘോഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിനായി കപ്പുയര്‍ത്തിയ ടീം അംഗങ്ങള്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് കായിക മന്ത്രി എസി മൊയ്തീന്‍ നേരത്തെ അറിയിച്ചിരുന്നു.
#SantoshTrophy

Videos similaires